Skip to main content

വിവരാവകാശ കമ്മീഷന്‍ ഹിയറിങ്ങ് ഇന്ന്

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഇന്ന് (സെപ്തംബര്‍ 9) ബുധനാഴ്ച രാവിലെ 10.30 ന് തൃശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിങ് നടത്തുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ കമ്മീഷനില്‍ ലഭിച്ച ഹര്‍ജികള്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കും.

date