Skip to main content

വജ്രജൂബിലി ആഘോഷം : പ്രസ് ക്ലബ് പൂർവവിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നു

വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ( ഐ ജെ ടി ) പൂർവവിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നു. റഗുലർ, സായാഹ്ന, ഫോട്ടോ ജേണലിസം കോഴ്‌സുകളിൽ പഠിച്ചിറങ്ങിയ എല്ലാ വിദ്യാർത്ഥികളെയും ഒരുമിച്ച് ചേർക്കുകയാണ് ലക്ഷ്യം. പൂർവവിദ്യാർത്ഥികൾ
 https://forms.gle/ioWNKPd2hAJH1EgS6 എന്ന ലിങ്ക് വഴി തങ്ങളുടെ വിവരങ്ങൾ നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു.

date