Skip to main content

ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

'ഇറച്ചിക്കോഴി വളര്‍ത്തല്‍' എന്ന വിഷയത്തില്‍ മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 16-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ സൗജന്യ പരിശീലനം നല്‍കുന്നു.  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0491-2815454 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

date