Skip to main content

സ്പോട്ട് അലോട്ട്മെന്റ്

പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ ബി.എസ്.സി ആപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ് ഓണേഴ്സ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തും.  എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, എല്‍.സി/ഒ.ബി.എച്ച് സംവരണ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. യോഗ്യരായ വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 10ന് രാവിലെ 11 നകം സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0466 2212223.

date