Post Category
അറിയിപ്പുകൾ
താൽക്കാലിക നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ
മക്സിലോ ഫേഷ്യൽ ( maxillofacial Surgeon) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബർ 15 ന് രാവിലെ 11 ന് വോക് ഇൻ ഇൻ്റർവ്യൂ നടത്തും.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഓറൽ ആൻഡ് മക്‌സിലോ ഫേഷ്യൽ സർജറിയിൽ ഉള്ള എം ഡി എസ് (MDS in Oral and Maxillofacial Surgery ),
ഡെൻ്റൽ കൗൺസിൽ രജിസ്ട്രേഷൻ (Dental Council Registration) എന്നിവയാണ് യോഗ്യത.
ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിൻ്റെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0484-2386000
date
- Log in to post comments