Post Category
ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2026-27 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 14ന് 9 മതുൽ 11 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഇനിയും അപേക്ഷിക്കാത്തവർക്കും ഓൺലൈനായി അപേക്ഷ സമർപ്പിച്ച് അഡ്മിഷനിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: www.polyadmission.org.
പി.എൻ.എക്‌സ്. 3659/2026
date
- Log in to post comments