Post Category
പട്ടാമ്പി കോളേജില്‍ ബി.എസ്.സി ഡാറ്റാ സയന്‍സ് സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബര്‍ 10-ന്
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജില്‍ 2026-27 അധ്യയന വര്‍ഷം മുതല്‍ ആരംഭിച്ച നാല് വര്‍ഷ ബിരുദ പ്രോഗ്രാമായ ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ് ഓണേഴ്സ് കോഴ്സിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, എല്‍.സി എന്നീ സംവരണ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം ലഭിക്കുക.
താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ പത്തിന് രാവിലെ 11-നകം അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വെബ്സൈറ്റ്: www.nsgscollege.org ഫോണ്‍: 0466 2212223.
date
- Log in to post comments