Skip to main content

ലേലം മാറ്റി

മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15-ന് രാവിലെ 11-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപയോഗശൂന്യമായ സാധനങ്ങളുടെ ലേലം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ കാരണം മാറ്റി. പുതുക്കിയ ലേല തീയതിയും സമയവും പിന്നീട് അറിയിക്കും. ഫോണ്‍- 04933 239217.

date