Skip to main content

വയർമാൻ പ്രായോഗിക പരീക്ഷ

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തുന്ന വയർമാൻ പ്രായോഗിക പരീക്ഷ സെപ്റ്റംബർ 17, 18 തിയതികളിൽ നാട്ടകം ഗവൺമെന്‍റ് പോളിടെക്നിക് കോളജിൽ നടക്കും. ഹാൾ ടിക്കറ്റ് https://samraksha.celkerala.gov.inഎന്ന വെബ് സൈറ്റിൽ ലഭിക്കും. ഹാൾ ടിക്കറ്റ് സംബന്ധിച്ച പരാതികൾക്ക് 0471-2339233 എന്ന നമ്പറിൽ ബന്ധപ്പെടാം.

date