Post Category
താത്കാലിക നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്ട്രേഷനും, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. പ്രായപരിധി: 2026 സെപ്റ്റംബര്‍ ഒന്നിന് 62 വയസ് കവിയരുത്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 18-ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.https://arogykeralam.gov.in ഫോണ്‍: 0474-2763763, 9497358320, 9645082812.
date
- Log in to post comments