Post Category
യോഗം ചേരും
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗം സെപ്റ്റംബര്‍ 14 രാവിലെ 11.30ന് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേരും
date
- Log in to post comments