Skip to main content

താത്പര്യപത്രം ക്ഷണിച്ചു

        പട്ടികജാതി വികസന വകുപ്പ് 2026-27 സാമ്പത്തിക വർഷം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനായി വിവിധ നൈപുണ്യ വികസന പരിശീലനങ്ങൾ, സംരംഭകത്വ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ടി വിവിധ സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രങ്ങൾ സെപ്റ്റംബർ 18 നകം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്https://scdd.kerala.gov.in.

പി.എൻ.എക്‌സ്. 3684/2026

date