Skip to main content

എല്‍.പി.ജി. ഓപ്പണ്‍ ഫോറം 22ന്

ഇടുക്കി ജില്ലയിലെ പാചകവാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും ഉപഭോക്താക്കള്‍, സംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചക വാതക ഏജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ള എല്‍.പി.ജി. ഓപ്പണ്‍ ഫോറം അഡീഷണല്‍ ജില്ലാ മജിസ്ട്രറ്റിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 22 (ചൊവ്വാഴ്ച) രാവിലെ 11 ന്് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862 232321

date