Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് യഥാക്രമം ഈഴവ/ബില്ലവ/തീയ്യ, ഇ.ഡബ്ല്യൂ.എസ്(മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്)എന്നീ വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം സെപ്റ്റംബര്‍ 16 ബുധനാഴ്ച രാവിലെ 10.30ന്. ഫോണ്‍: 04868 272216.
date
- Log in to post comments