Post Category
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കോഴ്സ്
ടൂറിസം വകുപ്പിനു കീഴില്‍ തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫൗണ്ടേഷന് കോഴ്സ് ഇന്‍ കേറ്ററിംഗ് ഓപ്പറേഷന് എന്ന ഹ്രസ്വകാല കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത: എസ്.എസ്.എല്‍.സി. ഫോണ്‍: 04862 224601, 9400455066.
date
- Log in to post comments