Post Category
സ്പോട്ട് അഡ്മിഷൻ
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന ജിഐഎഫ്ഡി ബാലരാമപുരം സെന്ററിൽ 2026-27 അധ്യയന വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 14 ന് സ്പോട്ട് അഡ്മിഷൻ നടക്കും. രാവിലെ 10 മുതൽ 11 മണി വരെ ആണ് രജിസ്ട്രേഷൻ. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
പി.എൻ.എക്സ്. 3706/2026
date
- Log in to post comments