Skip to main content

ഐഐഐസി യിൽ എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ പരിശീലനം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന്റെ (ഐഐഐസി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ പരിശീലനത്തിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തി അഞ്ചു പേർക്കാണ് പ്രവേശനം. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. 70 ദിവസമാണ് പരിശീലനം. സെപ്റ്റംബർ 20 നകം   https://forms.gle/da6v567JdnAvVVKq5 ലിങ്കിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്8078980000www.iiic.ac.in

       പി.എൻ.എക്‌സ്. 3708/2026

date