Post Category
പരീക്ഷ മാറ്റിവെച്ചു
2025-27 അധ്യയന വർഷത്തെ ഡി.എൽ.എഡ് ജനറൽ കോഴ്സിന്റെ സെപ്റ്റംബർ 19ന് നടത്തേണ്ട രണ്ടാം സെമസ്റ്റർ പരീക്ഷ (പേപ്പർ കോഡ് - 201) 24 ലേക്ക് മാറ്റിവെച്ചു. സമയക്രമത്തിൽ മാറ്റമില്ല.
പി.എൻ.എക്സ്. 3715/2026
date
- Log in to post comments