Post Category
തീയതി നീട്ടി
കേരള ലോകായുക്തയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (31,100-66,800), തസ്തി-കയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 വൈകുന്നേരം 5 വരെ നീട്ടി.
അപേക്ഷകൾ മേലധികാരി മുഖേന രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.
പി.എൻ.എക്സ്. 3716/2026
date
- Log in to post comments