Post Category
വിവിധ തസ്തികകളിൽ നിയമനം
കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം നടത്തുന്നു. സെപ്റ്റംബർ 16ന് രാവിലെ മുതൽ കൊല്ലം ജില്ലാ പഞ്ചായത്തിൽ വച്ചാണ് അഭിമുഖം. സ്റ്റാഫ് നഴ്സ് - 10.30, ലബോറട്ടറി ടെക്നീഷ്യൻ - 11.30, സൈക്കോളജിസ്റ്റ് - 12.30, ഫാർമസിസ്റ്റ് - 1.30, ഇലക്ട്രീഷ്യൻ - 2.15, ഡ്രൈവർ - 3, പ്ലംബർ - 4 എന്നിങ്ങനെയാണ് അഭിമുഖ സമയം. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 0474 2752700.
പി.എൻ.എക്‌സ്. 3726/2026
date
- Log in to post comments