Post Category Kottayam മാറ്റിവച്ചു * * Mon, 09/14/2026 - 10:31 / 0 Comments സാഫിൽ മിഷൻ കോഡിനേറ്ററെ നിയമിക്കാൻ സെപ്റ്റംബർ 16ന് തീരുമാനിച്ചിരുന്ന വാക്- ഇൻ-ഇന്റർവ്യൂ മാറ്റിവച്ചതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. date 11-09-2026 Log in to post comments