Skip to main content

ഭിന്നശേഷിക്കാര്‍ രജിസ്റ്റര്‍ ചെയ്യണം

ജില്ലയിലെ ഭിന്നശേഷിക്കാര്‍ യു.ഡി.ഐ.ഡി കാര്‍ഡ്  എടുക്കുന്നതിന് https://swavlambancard.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു.

date