Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേയ്ക്ക് കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 18ന് ഉച്ചയ്ക്കുശേഷം 2.30 വരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 04862299475
date
- Log in to post comments