Post Category
സി-ഡിറ്റിൽ മാധ്യമ കോഴ്സ്
സി-ഡിറ്റ് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വിഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വിഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി സെപ്റ്റംബർ 20. കൂടുതൽ വിവരങ്ങൾക്ക്: 9961491540, 8547720167. വെബ്സൈറ്റ്: https://mediastudies.cdit.org/
date
- Log in to post comments