Skip to main content

അഡ്മിറ്റ് കാർഡ്

മാറ്റിവച്ച സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ (സെറ്റ്) സെപ്റ്റംബർ 20ന് നടത്തും. പുതിയ തീയതിയിലെ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്www.lbscentre.kerala.gov.in.

പി.എൻ.എക്‌സ്. 3740/2026

date