Post Category
മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്
എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള 2026-27 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം http://pareekshabhavan.kerala.gov.in ൽ പ്രസിദ്ധികരിച്ചു. http://nmmse.kerala.gov.in ലൂടെ സെപ്റ്റംബർ 30നകം അപേക്ഷിക്കണം.
പി.എൻ.എക്സ്. 3749/2026
date
- Log in to post comments