Skip to main content

അതിഥി അധ്യാപക നിയമനം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ട്രെയിനിംഗിന്റെ തിരുവനന്തപുരംഎറണാകുളം കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ഡിഗ്രി/ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമായും പ്രവൃത്തി പരിചയവും വേണം. വിശദമായ ബയോഡാറ്റസർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മാനേജിംഗ് ഡയറക്ടർകേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻസിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേക്കോട്ടതിരുവനന്തപുരം - 695024 വിലാസത്തിൽ സെപ്റ്റംബർ 17 വൈകിട്ട് 5 ന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ്www.captkerala.com0471 -2474720, 0471 -2467728.

പി.എൻ.എക്‌സ്. 3753/2026

date