Skip to main content

കഴക്കൂട്ടം ഗവ വനിതാ ഐ ടി ഐ യിൽ സീറ്റ് ഒഴിവ്

വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം സർക്കാർ വനിതാ ഐ ടി ഐ യിലെ SCVT ട്രേഡുകളിൽ ( Cosmetology, Computer Hardware & Network Maintenance) സീറ്റ് ഒഴിവുണ്ട്. യഥാർഥ സർട്ടിഫിക്കറ്റ് സഹിതം സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 19. വിവരങ്ങൾക്ക്: 9744900536, 9946036340.

പി.എൻ.എക്‌സ്. 3754/2026

date