Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കുമാരമംഗലം വില്ലേജ് തൊടുപുഴ സൈറ്റ്-1 ഭവന പദ്ധതിയിലെ (വെങ്ങല്ലൂര്‍ ഷാപ്പുംപ്പടി) 2 ആര്‍ 11 ചതുരശ്ര മീറ്റര്‍ (5.21 സെന്റ്) സ്ഥലം വില്‍ക്കുന്നതിനുള്ള ലേലം/ ക്വട്ടേഷന്‍ ക്ഷണിച്ചു. ലേലം സെപ്റ്റംബര്‍ 25ന് രാവിലെ 11.30 ന് തൊടുപുഴ സൈറ്റ്-1 ല്‍ വച്ച് നടത്തും. ക്വട്ടേഷന്‍ സെപ്റ്റംബര്‍ 23ന് ഉച്ചകഴിഞ്ഞ് 2.30 വരെ കട്ടപ്പനയിലെ ഇടുക്കി ഡിവിഷന്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04868 272412.
date
- Log in to post comments