Post Category
*ക്വട്ടേഷൻ ക്ഷണിച്ചു*
തൃശ്ശൂർ ഗവ. സ്‌കൂൾ ഓഫ് നേഴ്‌സിംഗിലെ അൺഫിറ്റ് ആയിട്ടുള്ള അടുക്കള കെട്ടിടവും ഡൈനിംഗ് ഹാളും പൊളിച്ചു മാറ്റുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മുദ്രവെച്ച കവറുകളിൽ "പ്രിൻസിപ്പൽ, ഗവ. സ്‌കൂൾ ഓഫ് നേഴ്‌സിംഗ്, തൃശ്ശൂർ" എന്ന വിലാസത്തിൽ തയ്യാറാക്കിയ ക്വട്ടേഷനുകൾ സെപ്റ്റംബർ 22-ന് ഉച്ചയ്ക്ക് 12-നകം സമർപ്പിക്കണം. ഫോൺ- 0487-2320583. ഇമെയിൽ- gsntsr@gmail.com.
date
- Log in to post comments