Skip to main content

ഡെപ്യൂട്ടേഷൻ ഒഴിവ്

          തിരുവനന്തപുരം പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് (എസ്.ഐ.എം.സി)യിൽ എൽ ഡി ക്ലർക്ക് തസ്തികയിൽ ഒരു ഡെപ്യൂട്ടേഷൻ ഒഴിവുണ്ട്. സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ഉചിത മാർഗ്ഗേണ അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണനയുണ്ട്. എസ്റ്റാബ്ലിഷ്മെന്റ്/അക്കൗണ്ട്‌സ് പരിചയം അഭികാമ്യം. അപേക്ഷകൾ ഒക്ടോബർ 5 വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടർഎസ്.ഐ.എം.സിപാങ്ങപ്പാറതിരുവനന്തപുരം-695581 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2418524, 9249432201.

പി.എൻ.എക്‌സ്. 3774/2026

date