Skip to main content

പരീക്ഷാഭവനിൽ അന്വേഷണത്തിന് മൊബൈൽ നമ്പറുകൾ

          പരീക്ഷാഭവനിലെ അന്വേഷണ വിഭാഗത്തിൽ മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തി. അന്വേഷണത്തിനായി 91889461149188946115 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 3776/2026

date