Skip to main content

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് (എംപ്ലോയ്‌മെന്റ് രജിട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 2024 ഒക്ടോബര്‍ മുതല്‍ 2026 ജൂണ്‍ വരെയുള്ളവര്‍) അവരുടെ തനതു സീനിയോറിറ്റിയോടെ ഒക്ടോബര്‍ 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നേരിട്ടും www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി ഓണ്‍ലൈനായും സീനീയോറിറ്റി പുതുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04868 272262.

date