Post Category
*ചാലക്കുടി ഗവ. ഐ.ടി.ഐയിൽ മരങ്ങളും ശിഖരങ്ങളും ലേലം ചെയ്യുന്നു*
ചാലക്കുടി ഗവ. ഐ.ടി.ഐ ക്വാർട്ടേഴ്‌സ് കോമ്പൗണ്ടിൽ നിൽക്കുന്ന ബദാം, പ്ലാവ് എന്നീ മരങ്ങൾ മുറിച്ചു മാറ്റുന്നതിനും പ്ലാവ്, ബദാം, നാരകം, അത്തി, നെല്ലി എന്നിവയുടെ ശിഖരങ്ങൾ മുറിക്കുന്നതിനുമുള്ള അവകാശം പരസ്യമായി ലേലം ചെയ്യുന്നു. സെപ്റ്റംബർ 19-ന് വൈകീട്ട് മൂന്നിന് ഐ.ടി.ഐ ഓഫീസിലാണ് ലേലം നടത്തുക. ഫോൺ- 0480 2701491.
date
- Log in to post comments