Skip to main content

ദർഘാസ് ക്ഷണിച്ചു

ജില്ലാ ടിബി സെന്ററിലെ ലാബ് പ്രവർത്തനങ്ങൾക്കാവശ്യമായ സ്പ്യൂട്ടം കപ്പ്,  കോണിക്കൽ സെൻട്രിഫ്യൂഗ് ട്യൂബ്, ടിഷ്യു പേപ്പർ, ബേസിക് ഫ്യൂഷൻ പൗഡർ, മെതലൈൻ ബ്ലൂ പൗഡർ, ഡയമണ്ട് മാർക്കർ, പാരാഫിലിം, ഐസോപ്രൊപ്പെയ്ൽ ആൽക്കഹോൾ, സൾഫ്യൂരിക്ക് ആസിഡ്, ഫിനൈൽ എന്നിവ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്‌ടോബർ മൂന്ന് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കു ജില്ലാ ടിബി സെന്ററുമായി ബന്ധപ്പെടണം.

date