Skip to main content

തപാല്‍ അദാലത്ത്

കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 29ന് രാവിലെ 11ന് അദാലത്ത് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍തലത്തില്‍ സ്വീകരിച്ച് പരിഹാരംകാണാത്ത പരാതികള്‍മാത്രമാണ് പരിഗണിക്കുക.  DAK ADALAT QUARTER ENDING SEPTEMBER 2026     തലക്കെട്ടോടെ പരാതികള്‍  dokollam.kl@indiapost.gov.in  ല്‍ സെപ്റ്റംബര്‍ 23നകം  അയക്കാം. ഫോണ്‍: 0474 2760463, 2740278.
 

 

date