Skip to main content

കെടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം  

 
പുനലൂര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അധികാര പരിധിയില്‍ വരുന്ന കെ-ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ ഫെബ്രുവരി 21, 23 തീയതികളില്‍ പരീക്ഷ എഴുതി വിജയിച്ച് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം   സെപ്റ്റംബര്‍ 17, 18, 19 തീയതികളില്‍ പുനലൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍   നടത്തും.  മുന്‍ വര്‍ഷങ്ങളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചിട്ടും   സര്‍ട്ടിഫിക്കറ്റ് വാങ്ങാത്തവര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെന്ന്  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.   ഹാള്‍ടിക്കറ്റ് സഹിതം ഹാജരാകണം.
 
 
 

 

date