Skip to main content

ഡോക്ടർ നിയമനം

കല്ലറ കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ നിയമനത്തിന് ഒക്‌ടോബർ അഞ്ചിന് അഭിമുഖം നടക്കും. യോഗ്യത: എംബിബിഎസ് ബിരുദം, കെഎസ്എംസി രജിസ്‌ട്രേഷൻ. മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി രാവിലെ 11ന് ഹാജരാകണം.

date