Skip to main content

സ്പോട്ട് അഡ്മിഷൻ

ചാക്ക ഗവ. ഐ.ടി.ഐയിലെ വുഡ് വർക്ക് ടെക്‌നിഷ്യൻ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 17 മുതൽ 22 വരെ സ്‌പോട്ട് അഡ്മിഷൻ നടക്കും. അപേക്ഷ നൽകിയിട്ടും അഡ്മിഷൻ ലഭിക്കാത്തവർക്കും നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും അവസരം ഉണ്ടായിരിക്കും. ടി.സി., വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസ്സൽ രേഖകളും ഫീസുമായി രാവിലെ 10ന് മുൻപ് ഐ.ടി.ഐയിൽ ഹാജരാകണം. വിവരങ്ങൾക്ക്: 0471 2502612, 9496652774.

പി.എൻ.എക്‌സ്. 3801/2026

date