Skip to main content

ഡോക്ടർ നിയമനം

​തൃക്കണാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അഡ്ഹോക് ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കേരളത്തിൽ സ്ഥിര രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 23-ന് രാവിലെ 10.30-ന് തൃക്കണാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0494-2687505.

 

date