Post Category
ജെ.പി.എച്ച്.എൻ നിയമനം
കരുവാരകുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ) തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, എ.എൻ.എം (ജെ.പി.എച്ച്.എൻ ട്രെയിനിങ് കോഴ്സ്), നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ 19-ന് രാവിലെ 10 മണിക്ക് കരുവാരകുണ്ട് സി.എച്ച്.സിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04931282351.
date
- Log in to post comments