Skip to main content

അഭിമുഖം

മങ്ങാട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍   ഒഴിവുള്ള യു പി വിഭാഗം അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍  നിയമനം  നടത്തുന്നതിന്   സെപ്റ്റംബര്‍ 18 രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഹാജരാകണം. വിവരങ്ങള്‍ക്ക്: kollam41029@gmail.com
 

 

date