Post Category
അപേക്ഷ ക്ഷണിച്ചു
വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിലെ എൻ സി വി റ്റി ട്രേഡുകളിൽ നിലവിലുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ റ്റി സി ഉൾപ്പെടെയുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 22. കൂടുതൽ വിവരങ്ങൾക്ക്: 9744900536, 9946036340.
date
- Log in to post comments