Skip to main content

വിജ്ഞാപനം റദ്ദാക്കി

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ പ്രൈവറ്റ് സെക്രട്ടറികോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലെ ഡെപ്യൂട്ടേഷൻ നിയമനത്തിലുള്ള വിജ്ഞാപനം (231/A1/KAT/2026) റദ്ദാക്കി.

പി.എൻ.എക്‌സ്. 3816/2026

date