Skip to main content

താത്പര്യപത്രം

വള്ളക്കടവിലുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയത്തിൽ  കേരള റിവർ മ്യൂസിയവും ഇന്റർപ്രെട്ടേഷൻ സെന്ററും സ്ഥാപിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങൾ,  സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് യോഗ്യരായ ഏജൻസികൾ എന്നിവയിൽ നിന്നും സംസ്ഥാന ജൈവവൈവിധ്യ ബോർഡ്  താത്പര്യപത്രം ക്ഷണിച്ചു. വിജ്ഞാപനം വന്ന് 15 ദിവസത്തിനകം  താത്പര്യപത്രം സമർപ്പിക്കണം.  വിവരങ്ങൾക്ക് : www.keralabiodiversity.org

പി.എൻ.എക്‌സ്. 3819/2026

date