Post Category
അതിഥി അധ്യാപക ഒഴിവ്
കൊളത്തൂര്‍ മങ്കട സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും (നെറ്റ്/പിഎച്ച്.ഡി) കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സെപ്റ്റംബര്‍ 24-ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖം നടക്കും. ഫോണ്‍: 9188900202, 8129991078.
date
- Log in to post comments