Post Category
ഐ.ടി.ഐ സ്പോട്ട് അഡ്മിഷന്‍
പള്ളിക്കത്തോട് പി.ടി.സി.എം. ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 22 ഉച്ചകഴിഞ്ഞ് 3 മണി വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9747482771, 9747598648, 9446616330, 04812561062.
date
- Log in to post comments