Skip to main content

ഫീല്‍ഡ് വര്‍ക്കര്‍ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2029 മാര്‍ച്ച് മൂന്നുവരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 25-ന് രാവിലെ 10 ന് പീച്ചിയിലുള്ള കെ.എഫ്.ആര്‍.ഐയുടെ ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. വിശദ വിവരങ്ങള്‍ക്കായി www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

date