Post Category
സ്‌പോട്ട് അഡ്മിഷൻ
പെരുവ ഗവ. ഐ.ടി.ഐയിൽ ഡി. സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 22 വരെ നീട്ടി. അസൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടി.സി. മൂന്നു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫീസ് എന്നിവയുമായി നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 8592055889, 6282841410
ചെങ്ങന്നൂർ ഗവ. വനിത ഐടിഐയിലെ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 22 ഉച്ചയ്ക്കു രണ്ടുമണിവരെ നടക്കും. ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം. ഫോൺ:9747454553
date
- Log in to post comments