Skip to main content

ഗതാഗത നിയന്ത്രണം

മാങ്കാവ് കണ്ണിപ്പറമ്പ് റോഡിൽ കോട്ടയത്താഴം മുതൽ പള്ളിത്താഴം വരെ പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 19 മുതൽ പ്രവർത്തി പൂർത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

പെരുമണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോട്ടയത്താഴം പൂവാട്ടുപറമ്പ് വഴിയും കായലും ഭാഗത്ത് നിന്നും പെരുമണ്ണയിലേക്ക് വരുന്ന വാഹനങ്ങൾ പള്ളിതാഴത്ത് നിന്നും തിരിഞ്ഞ് പെരുവയൽ പൂവാട്ടുപറമ്പ് വഴി പെരുമണ്ണയിലേക്ക് പ്രവേശിക്കേണ്ടതാണ് എന്ന് പൊതുമരാമത്ത്
 ( നിരത്തുകൾ വിഭാഗം )    എക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
 

date